റോഡ് മുറിച്ചുകടക്കുമ്പോൾ ഗതാഗത നിയമങ്ങൾ പാലിക്കാത്ത കാൽനടയാത്രക്കാർക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. നിശ്ചിത സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കുകയോ കാൽനടയാത്രക്കാർക്കുള്ള സിഗ്നൽ ലംഘിക്കുകയോ ചെയ്താൽ 400 ദിർഹം പിഴ ചുമത്തും. റോഡപകടങ്ങൾ…