റാസൽഖൈമ, ഫുജൈറ ദുരന്തങ്ങൾ: യുഎഇയിലെ പുതിയ ഗതാഗത നിയമത്തിനൊപ്പം കർശന നിരീക്ഷണവും വേണമെന്ന് വിദഗ്ധർ

UAE traffic laws; രണ്ടാഴ്ചയ്ക്കിടെയുണ്ടായ രണ്ട് വൻ വാഹനാപകടങ്ങളിൽ 27 പേർ മരിച്ചതിനെത്തുടർന്ന്, യുഎഇയിൽ ഗതാഗത നിയമങ്ങൾ കർശനമാക്കണമെന്നും ഡ്രൈവർമാരുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തണമെന്നും റോഡ് സുരക്ഷാ വിദഗ്ധർ ആവശ്യപ്പെട്ടു. റാസൽഖൈമ,…