കേരളത്തിലെ ടൂറിസ്റ്റ് ഹോമിൽ യുഎഇ സ്വദേശിനിയായ 40കാരി മരിച്ച നിലയിൽ

കോഴിക്കോട്ട് ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് താമസിച്ചിരുന്ന യുഎഇ സ്വദേശിനിയായ 40കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസുകിയാണ് മരിച്ചത്. പ്ലാനറ്റോറിയത്തിന് സമീപത്തെ എക്സ്പ്ലോറ ടൂറിസ്റ്റ് ഹോമിലാണ്…