UAE synthetic drug warning; സിന്തറ്റിക് ലഹരിയുടെ മരണക്കെണി: കൗമാരക്കാർക്കും യുവാക്കൾക്കും കനത്ത ജാഗ്രതാ നിർദ്ദേശവുമായി യുഎഇ

UAE synthetic drug warning; കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ട് വിപണിയിലെത്തുന്ന സിന്തറ്റിക് മയക്കുമരുന്നുകളുടെ മാരകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് യുഎഇ അധികൃതർ ശക്തമായ ജാഗ്രതാനിർദ്ദേശം നൽകി. ലാബുകളിൽ കൃത്രിമമായി നിർമ്മിക്കപ്പെടുന്ന ഇത്തരം ലഹരിവസ്തുക്കൾ ശാരീരികവും…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy