UAE Summer Rain& Suhail Star; ചൂടിനെ തോൽപ്പിച്ച് മഴയെത്തി; ഇനി ‘സുഹൈൽ’ നക്ഷത്രത്തിന്റെ നാളുകൾ, യുഎഇയിൽ കാലാവസ്ഥ മാറുന്നു

UAE Summer Rain& Suhail Star; യുഎഇയിൽ കഠിനമായ വേനൽച്ചൂടിനിടെ വിവിധയിടങ്ങളിൽ ശക്തമായ മഴ പെയ്തു. ഞായറാഴ്ച ഉച്ചയോടെ അൽ ഐൻ ഉൾപ്പെടെയുള്ള മേഖലകളിലാണ് കനത്ത മഴയും കാറ്റും അനുഭവപ്പെട്ടത്. വരും…