വെള്ളം റോഡിലേക്ക് ഒഴുക്കല്ലേ..സൂക്ഷിച്ചില്ലെങ്കിൽ പിടിവീഴും, മുന്നറിയിപ്പ്

റോഡുകളിലും പൊതുസ്ഥലങ്ങളിലും വാഹനങ്ങൾ കഴുകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നഗരത്തിന്റെ സൗന്ദര്യവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനായി വാഹന ശുചീകരണത്തിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദേശിച്ചു.പൈപ്പുകളോ ബക്കറ്റുകളോ ഉപയോഗിച്ച്…

യുഎഇയിലെ ഈ 18 താമസ മേഖലകളിൽ റോഡ് നിർമ്മാണം പൂർത്തിയായി 

എമിറേറ്റിലെ വിവിധ താമസ മേഖലകളിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ റോഡ് ബന്ധിപ്പിക്കൽ പദ്ധതി വിജയകരമായി പൂർത്തിയാക്കിയതായി ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ആകെ 18 പ്രധാന…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version