UAE relative visit visa; ബന്ധുക്കളെയും സുഹൃത്തുക്കളെയും യുഎഇയിലേക്ക് കൊണ്ടുവരാൻ വിസിറ്റ് വിസ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം…

UAE relative visit visa; പ്രവാസികൾക്ക് തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും യുഎഇയിലേക്ക് കൊണ്ടുവരുന്നതിനുള്ള ‘റിലേറ്റീവ് / ഫ്രണ്ട് വിസിറ്റ് വിസ’ നടപടിക്രമങ്ങൾ ലളിതമാക്കി ദുബായ് താമസ-കുടിയേറ്റ വകുപ്പ് (GDRFA). ‘നിങ്ങളുടെ ദുബായിലേക്കുള്ള വഴി’…