UAE rain and hail weather alert; അപ്രതീക്ഷിത ആലിപ്പഴ വീഴ്ച; യുഎഇയിൽ ശക്തമായ മഴ തുടരുന്നു, ശനിയാഴ്ച വരെ ജാഗ്രതാ മുന്നറിയിപ്പ്

UAE rain and hail weather alert; യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ചിലയിടങ്ങളിൽ അപ്രതീക്ഷിതമായി ആലിപ്പഴ വീഴ്ചയും തുടരുന്നു. ഒക്ടോബർ 21 ബുധനാഴ്ച രാജ്യത്തിന്റെ പല മേഖലകളിലും കനത്ത…