വെറും 3 മണിക്കൂർ! കായികതാരത്തിന്റെ വീട്ടിൽ മോഷണം നടത്തിയവർക്ക് യുഎഇ പൊലീസിന്റെ ‘ക്ലീൻ ബൗൾ’; സോഷ്യൽ മീഡിയയിൽ കൈയടി

ഷാർജയിൽ കായികതാരത്തിന്റെ വീട്ടിൽ നടന്ന മോഷണക്കേസിൽ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി ഷാർജ പൊലീസ്. പരാതി ലഭിച്ച ഉടൻ ആരംഭിച്ച അതിവേഗ അന്വേഷണവും സാങ്കേതിക സംവിധാനങ്ങളുടെ സഹായവും ഉപയോഗിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ്…

ഒരു നിമിഷം പകച്ചുപോയി, ടാക്സി കാറിൽ മറന്നുവെച്ചത് അഞ്ച് വർഷത്തെ സമ്പാദ്യം; തളർന്ന് പോയ പ്രവാസിക്ക് താങ്ങായത് യുഎഇ പൊലീസ്

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെ ടാക്സി കാറിൽ മറന്നുവെച്ച അഞ്ച് വർഷത്തെ സമ്പാദ്യം അറബ് പ്രവാസിക്ക് ഷാർജ പോലീസ് സുരക്ഷിതമായി തിരികെ നൽകി. കഠിനാധ്വാനത്തിലൂടെ സ്വന്തമാക്കിയ വലിയൊരു തുകയടങ്ങിയ ബാഗാണ്…

റോഡിൽ അപകടകരമായ സാഹചര്യത്തിൽ വാഹനം കുടുങ്ങി; സുരക്ഷാവലയം തീർത്ത് പൊലീസ്, സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ

ദുബായ്: ദുബായിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ഷെയ്ഖ് സായിദ് റോഡിൽ വാഹനം കേടായി അപകടകരമായ സാഹചര്യത്തിൽ കുടുങ്ങിയ ഡ്രൈവർക്ക് രക്ഷകരായി ദുബായ് പൊലീസ്. അതിവേഗ ഹൈവേയിലെ മറ്റ് വാഹനങ്ങൾ പൂർണ്ണമായി തടഞ്ഞുനിർത്തി,…

ഈ കുട്ടിയെ അറിയാമോ? യുഎഇയിൽ സംസാരശേഷിയില്ലാത്ത ആൺകുട്ടിയെ കണ്ടെത്തി; രക്ഷിതാക്കളെ കണ്ടെത്താൻ സഹായം തേടി പൊലീസ്

ഷാർജ: വഴിതെറ്റിയ നിലയിൽ കണ്ടെത്തിയ ആൺകുട്ടിയെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി ഷാർജ അധികൃതർ. ഷാർജയിലെ അൽ നഹ്ദയിലുള്ള ‘ജുമ അൽ മജീദ് ബി ബ്ലോക്ക്’ (Juma Al Majid B…

യുഎഇയിൽ നടുറോഡിൽ ആയുധങ്ങളുമായി കൂട്ടത്തല്ല്: യുവാക്കൾ പിടിയിൽ; ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾക്കെതിരെയും നടപടി

ദുബായ്: നടുറോഡിൽ മാരകായുധങ്ങളുമായി പരസ്യമായി ഏറ്റുമുട്ടിയ യുവാക്കളുടെ സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. കത്തികളും വാളുകളുമടക്കമുള്ള മാരകായുധങ്ങളുമായാണ് ഇവർ തെരുവിൽ അക്രമം അഴിച്ചുവിട്ടത്. ഇതിനുപുറമെ, സംഘർഷത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ…

ഇനി കളി നടക്കില്ല! യുഎഇ നിരത്തുകളിൽ ഇ-സ്‌കൂട്ടറുകൾക്കും സൈക്കിളുകൾക്കും മേൽ ഇനി പൊലീസിന്റെ കണ്ണുണ്ടാകും; പുതിയ യൂണിറ്റ് രംഗത്തിറങ്ങുന്നു

ദുബായ് നഗരത്തിലെ റോഡ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇ-സ്‌കൂട്ടറുകൾ, സൈക്കിളുകൾ എന്നിവ നിരീക്ഷിക്കുന്നതിനായി പ്രത്യേക പൊലീസ് യൂണിറ്റിനെ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന മെയ് ഒന്ന് മുതൽ ഈ പുതിയ യൂണിറ്റ് ഔദ്യോഗികമായി…

ഇത്തരം പരേഡുകളിൽ പങ്കെടുക്കല്ലേ; നല്ല പണി കിട്ടും, കർശന നിർദേശവുമായി പൊലീസ്

പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പരേഡുകളും ആൾക്കൂട്ടങ്ങളും സംഘടിപ്പിക്കാൻ മുൻകൂർ അനുമതി നിർബന്ധമാണെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും വ്യക്തികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമായി നിയമപരമായ ചട്ടങ്ങൾ കർശനമായി…
Exit mobile version