യുഎഇ ദേശീയ പ്രതിജ്ഞയിൽ നിങ്ങൾക്കും പങ്കാളിയാകാം; ഓൺലൈനായി ഒപ്പിടാനുള്ള വഴികൾ ഇതാ

യുഎഇയിൽ ദേശീയ ഐക്യവും സഹവർത്തിത്വ മൂല്യങ്ങളും ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച പുതിയ ദേശീയ പ്രതിജ്ഞാ (National Pledge) പദ്ധതിയിൽ രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ഇനി ഓൺലൈനായി പങ്കുചേരാം. അബുദബിയിലെ എനർജി സെന്ററിൽ നടന്ന…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy