പാസ്‌പോർട്ട് കാത്തിരിക്കുന്ന പ്രവാസികളേ, ശ്രദ്ധിക്കുക! യുഎഇയിൽ പ്രവർത്തനം നിർത്തിയ നാല് ഇന്ത്യന്‍ സേവന കേന്ദ്രങ്ങളിൽ നിന്നുള്ള പാസ്പോർട്ടുകൾ ഇനി എങ്ങനെ കിട്ടും? കൂടുതൽ അറിയാം…

യുഎഇയിലെ നാല് ഇന്ത്യൻ കോൺസുലാർ അപേക്ഷാ കേന്ദ്രങ്ങൾ പൂർണമായി അടച്ചതിനെ തുടർന്ന് പാസ്‌പോർട്ട് കൈപ്പറ്റുന്നതിനുള്ള നടപടികളിൽ മാറ്റം വരുത്തി താൽക്കാലിക സേവനദാതാക്കളായ അൽഹിന്ദ്. ഒക്ടോബർ 25 ഞായറാഴ്ച മുതൽ പുതിയ ക്രമീകരണം…