യാത്രകൾ ഇനി തടസ്സമില്ലാതെ; എത്തിഹാദ് റെയിൽ സേവനങ്ങൾ സിറ്റിമാപ്പർ ആപ്പിലും ലഭ്യമാകും

UAE passenger trains; എത്തിഹാദ് റെയിൽ യാത്രക്കാർക്ക് തങ്ങളുടെ മുഴുവൻ യാത്രാപദ്ധതികളും ഒരിടത്ത് തന്നെ തയ്യാറാക്കാൻ ഇനി എളുപ്പവഴി. പ്രശസ്ത ട്രാവൽ ആപ്പായ ‘സിറ്റിമാപ്പറുമായി’ എത്തിഹാദ് റെയിൽ ഔദ്യോഗികമായി കൈകോർത്തു. സിറ്റിമാപ്പിന്റെ…