എണ്ണച്ചോർച്ചയിലും അടിപതറാതെ വിപണി; ഉമ്മുൽ ഖുവൈൻ ഫിഷ് മാർക്കറ്റിൽ മത്സ്യലഭ്യത ഉറപ്പാക്കി അധികൃതർ

UAE oil spill fish shortage; തീരപ്രദേശങ്ങളിൽ എണ്ണച്ചോർച്ചയുണ്ടായതിനെ തുടർന്ന് ഉമ്മുൽ ഖുവൈനിൽ പ്രാദേശികമായി മീൻപിടിത്തത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയെങ്കിലും വിപണിയിൽ മത്സ്യക്ഷാമമില്ലെന്ന് വ്യാപാരികൾ. ഒമാനിൽ നിന്ന് ദിവസേന പുതിയ മത്സ്യങ്ങൾ…