UAE Military Photography Rules; സൈനിക കേന്ദ്രങ്ങളുടെയും വാഹനങ്ങളുടെയും ചിത്രം പകർത്തരുത്; കർശന മുന്നറിയിപ്പുമായി ഫുജൈറ പോലീസ്

 UAE Military Photography Rules; സൈനിക കേന്ദ്രങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, സൈനിക വാഹനങ്ങൾ എന്നിവയുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഫുജൈറ പോലീസ് രംഗത്ത്. സമൂഹത്തിന്റെ സുരക്ഷയും ഭദ്രതയും കണക്കിലെടുത്ത്…