UAE Military AI Task Force; ലോകം ഇതുവരെ കാണാത്ത നീക്കവുമായി യുഎഇയും അമേരിക്കയും; എന്താണ് ആ രഹസ്യ ‘ടാസ്‌ക് ഫോഴ്‌സ്’?

UAE Military AI Task Force; പ്രതിരോധ-സുരക്ഷാ മേഖലകളിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് യുഎഇയും അമേരിക്കയും ചേർന്ന് അത്യന്തം ഗൗരവകരമായ ഒരു നീക്കം ആരംഭിക്കുന്നു. സൈനിക ആവശ്യങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI)…