യുഎഇ ആരോഗ്യമേഖലയിലെ ഈ 6 ജോലികളിൽ ഇളവ്; ഇനി എക്സ്പീരിയൻസ് വേണ്ടേ വേണ്ട!

നഴ്‌സിങ് ഉൾപ്പെടെയുള്ള അനുബന്ധ ആരോഗ്യ മേഖലകളിൽ ജോലി തേടുന്നവർക്കായി നിലവിലുണ്ടായിരുന്ന ആറുമാസത്തെ പ്രവൃത്തിപരിചയ നിബന്ധന യുഎഇ മാനവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം നീക്കി. പഠനം പൂർത്തിയാക്കിയ ഉടൻ തന്നെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ രംഗത്തേക്ക്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy