യുഎഇ ലോട്ടറിയിൽ കോടികളുടെ സമ്മാന മഴ! അഞ്ച് പേർക്ക് ലക്ഷങ്ങൾ; അയ്യായിരത്തിലധികം വിജയികളുമായി ലക്കി ഡേ നറുക്കെടുപ്പ്

ദുബായ്: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ ലക്കി ഡേ നറുക്കെടുപ്പിൽ അഞ്ച് ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു. ഏകദേശം 22 ലക്ഷത്തിലധികം ഇന്ത്യൻ രൂപയാണ് ഓരോരുത്തർക്കും ലഭിക്കുന്നത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy