മെഡിക്കൽ ഉപകരണങ്ങളുടെ മറവിൽ വൻ ആയുധക്കടത്ത്; യുഎഇയിൽ 8 പേർക്ക് ജീവപര്യന്തം

UAE life sentence arms trafficking; സുഡാൻ സൈന്യത്തിന് അനധികൃതമായി ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചുനൽകിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും യുഎഇയിൽ എട്ടുപേർക്ക് ജീവപര്യന്തം തടവുശിക്ഷ. അബുദാബി ഫെഡറൽ അപ്പീൽ കോടതിയാണ് സുപ്രധാന വിധി…