ഓഫിസ് വിവരങ്ങള്‍ AIയുമായി പങ്കുവയ്ക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ

ജോലിസ്ഥലത്തെ രഹസ്യവിവരങ്ങളും സ്ഥാപനങ്ങളുടെ ആഭ്യന്തര രേഖകളും പൊതുവായി ലഭ്യമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്യരുതെന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. ആഗോളതലത്തിൽ മൂന്ന്…