അപകടകരം! മരുന്നിനൊപ്പം സപ്ലിമെന്റുകൾ വേണ്ട; മുന്നറിയിപ്പുമായി യുഎഇ

UAE herbal supplement warning; ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുന്ന മരുന്നുകൾക്കൊപ്പം ഹെർബൽ ഉത്പന്നങ്ങളോ ശരീരഭാരം കുറയ്ക്കാനും കായികക്ഷമത കൂട്ടാനുമുള്ള സപ്ലിമെന്റുകളോ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് യുഎഇ എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് മുന്നറിയിപ്പ്…