യുഎഇയിൽ കനത്ത മഴ; മലനിരകളിൽ വെള്ളച്ചാട്ടങ്ങൾ, വ്യാഴാഴ്ച വരെ മഴ തുടരും

 UAE heavy rain; യുഎഇയുടെ കിഴക്കൻ തീരപ്രദേശങ്ങളിൽ കനത്ത മഴ പെയ്തു. ശക്തമായ മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും പർവ്വതപ്രദേശങ്ങളിൽ വെള്ളച്ചാട്ടങ്ങൾ ഉണ്ടാവുകയും ചെയ്തു.ഈ ആഴ്ച വ്യാഴാഴ്ച വരെയെങ്കിലും എല്ലാ…