കാറ്റും മഴയും ആലിപ്പഴ വീഴ്ചയും: യുഎഇയിലെ മലയോര മേഖലകൾ വെള്ളത്തിൽ; ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

UAE heavy rain and hailstorm; യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ ശനിയാഴ്ച ശക്തമായ കാറ്റോടുകൂടിയ കനത്ത മഴയും ആലിപ്പഴ വീഴ്ചയും രേഖപ്പെടുത്തി. ഖോർഫക്കാൻ, ഫുജൈറ, ഷാർജ തുടങ്ങിയ മേഖലകളിലാണ് കനത്ത മഴ…