യുഎഇയിൽ ഇന്ധനവില വീണ്ടും കുതിക്കുന്നു; നവംബറിലെ പുതിയ നിരക്കുകൾ നാളെ അറിയാം

UAE fuel prices November; ആഗോള വിപണിയിലെ അസംസ്കൃത എണ്ണവിലയിലുണ്ടായ വൻ വർധനവിനെത്തുടർന്ന്, യുഎഇയിൽ നവംബർ മാസത്തെ ഇന്ധനവിലയിൽ വർധനവുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബർ 31 ശനിയാഴ്ച യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി…