UAE Food Poisoning Outbreak; അമേരിക്കയെ ഭീതിയിലാഴ്ത്തിയ ഭക്ഷ്യവിഷബാധ; യുഎഇ വിപണി സുരക്ഷിതമാണെന്ന് അധികൃതർ

UAE Food Poisoning Outbreak; അമേരിക്കയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടരുന്ന ‘സൈക്ലോസ്‌പോറിയാസിസ്’ (Cyclosporiasis) എന്ന ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ലെറ്റ്യൂസ് (Lettuce) ഉത്പന്നങ്ങൾ യുഎഇ വിപണിയിൽ ഇല്ലെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി…