വിമാനം വൈകിയോ? അതോ റദ്ധാക്കിയോ? നിങ്ങളുടെ പരാതികൾ ഇനി ഓൺലൈനായി നൽകാം, ദുബൈ സിവിൽ ഏവിയേഷന്റെ പുതിയ സംവിധാനം

ദുബൈയിലെ വിമാന യാത്രക്കാരുടെ പരാതികൾക്ക് ഇനി കൂടുതൽ വേഗവും സുതാര്യതയും. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പുതിയ ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചു. പുതിയ “Aviation Consumer Welfare Directive”ന്റെ ഭാഗമായി അവതരിപ്പിച്ച…

പ്രവാസികൾക്ക് ആശ്വാസം; ദുബായിലേക്ക് സർവീസ് പുനരാരംഭിച്ച് ഈ എയർലൈൻ

പശ്ചിമേഷ്യയിലെ വിവിധ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള വിമാന സർവീസുകൾ വീണ്ടും ആരംഭിച്ച് ഖത്തർ എയർവെയ്‌സ്. യുഎഇയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചതായി എയർലൈൻ അറിയിച്ചു. ഇന്നലെ (23) മുതൽ ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന വിമാന…
Exit mobile version