പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി 

മലപ്പുറം കിഴിശ്ശേരി സ്വദേശി അബൂദബിയില്‍ അന്തരിച്ചു. കിഴിശ്ശേരി തൃപ്പനച്ചി സ്വദേശി നാറണത്ത് ഹംസ മുസ്‌ലിയാർ (54)ആണ് മരിച്ചത്. ഭാര്യ: ആരിഫ ഇല്ലിയൻ. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി.