UAE essential goods prices; യുഎഇയിൽ സാധനങ്ങൾ വാങ്ങുന്നവർ അറിയാൻ: അരിയും പാലും അടക്കമുള്ള അവശ്യവസ്തുക്കളുടെ പുതിയ നിരക്കുകൾ ഇങ്ങനെ

UAE essential goods prices; യുഎഇയിലെ അവശ്യസാധനങ്ങളുടെ ഓഗസ്റ്റ് മാസത്തെ ശരാശരി വിലവിവരപ്പട്ടിക സാമ്പത്തിക-ടൂറിസം മന്ത്രാലയം പുറത്തുവിട്ടു. ‘എസൻഷ്യൽ ഗുഡ്സ് പ്രൈസസ് പ്ലാറ്റ്‌ഫോം’ വഴി രാജ്യത്തെ 13 പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ…