75% മാർക്ക് കിട്ടിയാലും ഇനി ലൈസൻസ് കിട്ടണമെന്നില്ല; യുഎഇ ഡ്രൈവിങ് ടെസ്റ്റിൽ വമ്പൻ മാറ്റങ്ങൾ

യുഎഇയിൽ ഡ്രൈവിങ് ലൈസൻസിനായുള്ള പ്രാക്ടിക്കൽ ടെസ്റ്റിൽ 75 ശതമാനം മാർക്ക് നേടിയാലും ഗുരുതരമായ തെറ്റുകൾ വരുത്തിയാൽ പരാജയപ്പെട്ടേക്കാം. 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ട്രാഫിക് നിയമാവലിയിലാണ് ഇക്കാര്യം…
Exit mobile version