വിമാനം നഷ്ടമാകുമെന്ന ആശങ്കയ്ക്കിടെ ടാക്സിയിൽ മറന്നത് 10,000 ദിർഹം; തിരികെ നൽകി കൈയടി നേടി യുഎഇയിലെ ഡ്രൈവർ

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിക്കാനൊരുങ്ങിയിരുന്ന ഒരു വിനോദസഞ്ചാരി ടാക്സിയിൽ മറന്നുവെച്ച 10,000 ദിർഹവും വിലപിടിപ്പുള്ള വ്യക്തിഗത സാധനങ്ങളും സത്യസന്ധമായി തിരിച്ചേൽപ്പിച്ച ടാക്സി ഡ്രൈവറെ ദുബായ് ടൂറിസ്റ്റ് പൊലീസ് ആദരിച്ചു.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy