UAE debt advice; കടക്കെണിയിൽ വീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം; യുഎഇയിലെ യുവാക്കൾക്കായി സാമ്പത്തിക വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ

UAE debt advice; വായ്പകളും ക്രെഡിറ്റ് കാർഡ് കുടിശ്ശികകളും കാർ ഇൻസ്‌റ്റാൾമെന്റുകളും തിരിച്ചടയ്ക്കാൻ പ്രയാസപ്പെടുന്ന യുവാക്കൾക്കായി യുഎഇയിലെ സാമ്പത്തിക വിദഗ്ദ്ധർ സുപ്രധാന നിർദ്ദേശങ്ങൾ നൽകി. താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതകൾ വരുത്തിവെക്കരുതെന്ന് ഷാർജ ഭരണാധികാരി…