അമ്മ കൈവിട്ടു; രണ്ടു വർഷമായി അബോധാവസ്ഥയിൽ; യുഎഇയുടെ നെഞ്ചുലച്ച പോരാട്ടത്തിനൊടുവിൽ ‘ഫാത്തിമ’ ഓർമയായി

യുഎഇയെ കണ്ണീരിലാഴ്ത്തിയ അതിജീവനത്തിന്റെ ഹൃദയഭേദകമായ കഥയ്ക്ക് ദുഃഖാന്ത്യം. രണ്ട് തവണ ഉപേക്ഷിക്കപ്പെടുകയും കഴിഞ്ഞ രണ്ട് വർഷമായി അബോധാവസ്ഥയിൽ കഴിയുകയും ചെയ്തിരുന്ന 15-കാരിയായ ഫാത്തിമ അന്തരിച്ചു. അജ്മാനിലെ വീട്ടിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy