UAE dates zakat rules; ഈത്തപ്പഴ വിളവെടുപ്പ് കാലം; സകാത്ത് എത്ര നല്‍കണം? പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി യുഎഇ ഫത്വ കൗൺസിൽ

UAE dates zakat rules; യുഎഇയിൽ ഈത്തപ്പഴ വിളവെടുപ്പ് സീസൺ ആരംഭിച്ച പശ്ചാത്തലത്തിൽ, ഈത്തപ്പഴത്തിന് സകാത്ത് നൽകുന്നതുമായി ബന്ധപ്പെട്ട് യുഎഇ ഫത്വ കൗൺസിൽ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സകാത്ത് നൽകേണ്ട സമയം,…