UAE court WhatsApp chat; യുഎഇയിൽ വാട്‌സാപ്പ് ചാറ്റുകൾ നിർണായക തെളിവ്; കടം വാങ്ങി മുങ്ങിയയാൾക്ക് കോടതിയുടെ കനത്ത തിരിച്ചടി

UAE court WhatsApp chat; കടം വാങ്ങിയ തുക തിരിച്ചടയ്ക്കാതെ മുങ്ങിയയാൾക്കെതിരായ കേസിൽ വാട്‌സാപ്പ് സന്ദേശങ്ങൾ നിർണായക തെളിവായി സ്വീകരിച്ച് അബൂദബി കുടുംബ, സിവിൽ, അഡ്‌മിനിസ്ട്രേറ്റീവ് കോടതിയുടെ ഉത്തരവ്. കടമായി വാങ്ങിയ…