യുഎഇ തീരത്ത് എണ്ണച്ചോർച്ച: ദുരന്തം ഒഴിവാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധം; 10 കിലോമീറ്റർ നീളത്തിൽ ‘ഓയിൽ ബൂമുകൾ’

UAE coastal oil leak; യുഎഇ തീരത്തുണ്ടായ എണ്ണച്ചോർച്ച വലിയൊരു പാരിസ്ഥിതിക ദുരന്തമാകാതെ തടയുന്നതിനായി കമ്പനികളും പരിസ്ഥിതി പ്രവർത്തകരും 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഉമ്മുൽ ഖുവൈൻ, ഷാർജ തീരങ്ങളിൽ എണ്ണ വ്യാപനം…