UAE Chance of rain; യുഎഇയിൽ നാളെ മഴയ്ക്ക് സാധ്യത; താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

UAE Chance of rain; യുഎഇയിൽ നാളെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. കിഴക്കൻ, തെക്കൻ മേഖലകളിൽ രൂപപ്പെടുന്ന…