ബാങ്കിംഗ് സേവനങ്ങൾക്ക് വാട്സാപ്പ് ഉപയോഗിക്കാമോ? യുഎഇയിൽ സുരക്ഷിത ബാങ്കിംഗിന് പുതിയ നിയമങ്ങൾ

ഉപഭോക്തൃ വിവരങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി യുഎഇ സെൻട്രൽ ബാങ്ക് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വാട്സാപ്പ് ഉൾപ്പെടെയുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്‌ഫോമുകൾ വഴി ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതും, ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതും…