പ്രവാസികൾക്ക് ആശ്വാസം: യുഎഇ വ്യോമപാത തുറന്നു; പെരുന്നാൾ-വേനൽ യാത്രകൾക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും

ദുബായ്: യുഎഇയിൽ വിമാന ഗതാഗത നിയന്ത്രണങ്ങൾ നീക്കി വ്യോമപാത പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിലനിന്നിരുന്ന പ്രതിസന്ധികൾക്ക് ഇതോടെ അറുതിയായിരിക്കുകയാണ്. വരാനിരിക്കുന്ന ബലിപെരുന്നാൾ അവധിക്കും സ്കൂളുകളുടെ വേനലവധിക്കും നാട്ടിലേക്ക് മടങ്ങാൻ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy