ചൂട് കടുക്കും മുൻപ് കർശന നീക്കവുമായി യുഎഇ! തൊഴിലാളികൾക്ക് സുരക്ഷിത താമസം ഉറപ്പാക്കാൻ പുതിയ നിർദേശം

വേനൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ താമസസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ യുഎഇ മാനവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) കർശന നിർദേശം പുറത്തിറക്കി. തൊഴിലാളികൾക്ക് സുരക്ഷിതവും മാന്യവുമായ താമസസൗകര്യം ഉറപ്പാക്കുക എന്നത് തൊഴിലുടമകളുടെ നിയമപരമായ ഉത്തരവാദിത്വമാണെന്നും മന്ത്രാലയം…

‘നിലത്ത് കിടന്നുറങ്ങണ്ട, മുറിക്കുള്ളിലെ പാചകം നടക്കില്ല’; സൗജന്യ വൈഫൈ മുതൽ എയർ കണ്ടീഷണർ വരെ നിറ്റബന്ധം; യുഎഇയിൽ തൊഴിലാളികൾക്കായി മാർഗനിർദേശം…

യുഎഇയിൽ തൊഴിലാളികളുടെ താമസ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ കർശന മാർഗനിർദേശങ്ങൾ നടപ്പാക്കി. തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി വൈഫൈ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർബന്ധമാക്കി. പുതിയ നിയമങ്ങൾ പ്രകാരം, തൊഴിലാളികൾ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version