രാജകുടുംബാംഗമായാലും നിയമത്തിന് മുന്നിൽ ഇളവില്ല! കുവൈത്തിൽ ലഹരിമരുന്ന് കേസിൽ രാജകുടുംബാംഗം ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കുവൈത്തിൽ മയക്കുമരുന്നും ലഹരിവസ്തുക്കളും കൈവശംവെച്ച കേസിൽ രാജകുടുംബാംഗം ഉൾപ്പെടെ രണ്ടുപേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയാണെന്ന ശക്തമായ സന്ദേശത്തോടെയാണ് മന്ത്രാലയം നടപടി പ്രഖ്യാപിച്ചത്. ക്രിമിനൽ സെക്യൂരിറ്റി…