കഴിഞ്ഞവർഷം കുവൈത്ത് വിട്ട വിദേശികളുടെ കണക്കുകൾ പുറത്ത്.
കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയും 60 വയസ്സ് പ്രായപരിധിയും സ്വദേശിവത്കരണവും മൂലം 2021ൽ രണ്ടര ലക്ഷത്തിലധികം വിദേശികളാണ് കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് സ്ഥിരമായി നാട്ടിലേയ്ക് യാത്ര തിരിച്ചത്. […]