കുവൈത്തിലേക്ക് യാത്ര ചെയ്യരുത്! സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി ഈ രാജ്യത്തിൻറെ ട്രാവൽ മുന്നറിയിപ്പ്

മേഖലയിലെ സുരക്ഷാ സാഹചര്യം വഷളായ പശ്ചാത്തലത്തിൽ കുവൈത്തിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണമെന്ന് ഓസ്ട്രേലിയൻ സർക്കാർ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. കുവൈത്തിനുള്ള യാത്രാ നിർദേശത്തിന്റെ മുന്നറിയിപ്പ് നില ‘ലെവൽ 4 – ഡു…

യാത്രാവിലക്ക് ഉത്തരവുകൾ ഇനി വൈകില്ല! കുവൈത്തിൽ പുതിയ നിയമഭേദഗതി പ്രാബല്യത്തിൽ

യാത്രാവിലക്ക് (Travel Ban) ഉത്തരവുകൾ വേഗത്തിൽ പുറപ്പെടുവിക്കുന്നതിന് കുവൈത്ത് സിവിൽ, കൊമേഴ്സ്യൽ നടപടിക്രമ നിയമത്തിൽ സുപ്രധാന ഭേദഗതി വരുത്തി. യാത്രാവിലക്ക് അപേക്ഷകൾ പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരമുള്ള ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്നതാണ്…

യാത്രാവിലക്കിന് പിന്നാലെ ജാഗ്രത മുന്നറിയിപ്പ്: ഈ രാജ്യങ്ങളിലുള്ള യുഎഇ പൗരന്മാർ ഉടൻ മന്ത്രാലയത്തെ ബന്ധപ്പെടണം

യുഎഇ വിദേശകാര്യ മന്ത്രാലയം വിദേശ യാത്രകൾ നടത്തുന്ന പൗരന്മാർക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. പ്രദേശിക സംഘർഷങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, യാത്രയ്ക്കിടെ ഔദ്യോഗിക അറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കാനും സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിക്കാനും മന്ത്രാലയം…

“യുഎഇയിലേക്ക് വരണ്ട”; ഇറാൻ പൗരന്മാർക്ക് വിമാനക്കമ്പനികളുടെ പുതിയ നിയന്ത്രണം

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാൻ പൗരന്മാർക്ക് യുഎഇ ഏർപ്പെടുത്തിയ പ്രവേശന നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയതായി റിപ്പോർട്ട്. യുഎഇ വഴി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇറാൻ പൗരന്മാർക്കും ഈ നിയന്ത്രണം…

കുവൈറ്റിൽ സുരക്ഷാ കേസുകളിൽ വൻ വർദ്ധനവ്: യാത്രാ വിലക്കും തടങ്കൽ നടപടികളും കർശനമാക്കി പ്രോസിക്യൂഷൻ, ഇക്കാര്യങ്ങൾ അറിയണം

കുവൈറ്റ് സിറ്റി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിലും സൈബർ കുറ്റകൃത്യങ്ങളിലും കുവൈറ്റിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി പബ്ലിക് പ്രോസിക്യൂഷന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025-ലെ കണക്കുകൾ പ്രകാരം രാജ്യത്ത് റിപ്പോർട്ട്…
Exit mobile version