കുവൈത്തിലെ പ്രതിദിന ഗതാഗത നിയമ ലംഘന കണക്കുകൾ പുറത്ത്.
കുവൈത്ത് സിറ്റി∙ കുവൈത്തിൽ 11000 ഗതാഗത നിയമ ലംഘനങ്ങളാണ് കഴിഞ്ഞ വർഷം പ്രതിദിനം രേഖപ്പെടുത്തിയത്. പരിശോധനാ ഉദ്യോഗസ്ഥർ നേരിട്ടുള്ള പരിശോധനയിൽ കണ്ടെത്തിയ ലംഘനങ്ങൾ കൂടാതെ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള […]