മറീനയിൽ ‘ഷോ’ കാണിച്ച ഡ്രൈവർ കുടുങ്ങി; വാഹനം കസ്റ്റഡിയിലെടുത്ത് യുഎഇ പോലീസ്

ദുബായ്: നഗരത്തിരക്കേറിയ ദുബായ് മറീനയിൽ ജനങ്ങളെയും മറ്റ് വാഹനയാത്രികരെയും പരിഭ്രാന്തിയിലാക്കി അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർ പോലീസിന്റെ പിടിയിലായി. പൊതുനിരത്തിൽ അതീവ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തതിനെത്തുടർന്നാണ് നടപടി.…

ട്രാഫിക്ക് പരിശോധന; 3 മണിക്കൂറിനിടെ കണ്ടെത്തിയത് 950 നിയമ ലംഘനങ്ങൾ

റമദാൻ മാസത്തിന് ശേഷം ട്രാഫിക്ക് പരിശോധന ശക്തമാക്കി അധികൃതർ. മൂന്ന് മണിക്കൂർ നീണ്ട ട്രാഫിക്ക് പരിശോധനയിൽ 950 ഓളം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy