ദുബായിലെ പ്രശസ്തമായ ഈ കെട്ടിടം പൊളിച്ചുനീക്കുന്നു; താമസക്കാരെ ഒഴിപ്പിക്കുന്നു, പടിയിറങ്ങാനൊരുങ്ങി മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി കുടുംബങ്ങൾ

ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെ ഏറെക്കാലമായി ശ്രദ്ധേയമായ സാന്നിധ്യമായ ‘ടൊയോട്ട ബിൽഡിംഗ്’ പൊളിച്ചുനീക്കാൻ നടപടി തുടങ്ങി. ടൊയോട്ട ബിൽഡിംഗ് എന്നറിയപ്പെടുന്ന നാസർ റാഷിദ് ലൂത്ത ബിൽഡിംഗ് 2027ലാണ് പൊളിച്ചുമാറ്റുക. ഇതിന്റെ ഭാഗമായി…
Exit mobile version