Kuwait

കുവൈത്തിൽ ഇന്നും നാളെയും പൊടിക്കാറ്റ് മുന്നറിയിപ്പ്: വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കുക

കുവൈറ്റ്: രാജ്യത്ത് ഇന്നും നാളെയും കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്ന് റിപ്പോർട്ട്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അതേ സമയം രാജ്യത്ത് മണിക്കൂറിൽ 55 കിലോമീറ്ററുകളോളം വേ​ഗത്തിൽ […]