17 മിസൈൽ ആക്രമണം! 111 ഭീഷണികൾ!! യുദ്ധത്തിനിടയിലും തളരാതെ ദുബായ് വിമാനത്താവളം

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരുന്ന കാലയളവിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ 17 തവണ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ ഉണ്ടായതായി ദുബായ് എയർപോർട്സ് സിഇഒ പോൾ ഗ്രിഫിത്ത്‌സ് വെളിപ്പെടുത്തി. ഇതിന് പുറമെ വിമാനത്താവളത്തെ…