കുവൈറ്റിൽ പ്രവാസിയുടെ കാർ തകർത്ത് മോഷണം; മൊബൈൽ ഫോണും, പണവും കവർന്നു 

ഹർവാനിയയിൽ താമസസ്ഥലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന പ്രവാസിയുടെ കാർ മോഷണം പോയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കാർ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ, വ്യക്തിഗത രേഖകൾ അടങ്ങിയ ബാഗ്, പണം എന്നിവയും മോഷ്ടാക്കൾ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy