150-ലേറെ പേർക്ക് ജോലി നൽകി, കോടികളുടെ ബിസിനസ് പടുത്തുയർത്തി; ഇന്ന് ഒരു മുറിയിൽ ഒറ്റപ്പെട്ട ജീവിതം… കണ്ണീരായി മലയാളി വ്യവസായിയുടെ ജീവിതം!

ഒരുകാലത്ത് ഷാർജയിലെ പ്രമുഖ മലയാളി വ്യവസായികളിലൊരാളായിരുന്നു കൊല്ലം കൊട്ടാരക്കര സ്വദേശി പയനീർ രവീന്ദ്രൻ പിള്ള. കോടികളുടെ ബിസിനസ് സാമ്രാജ്യം, നിരവധി സ്ഥാപനങ്ങൾ, 150-ലേറെ ജീവനക്കാർ… പ്രവാസലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയ അദ്ദേഹത്തിന്റെ…