സിന്തറ്റിക് ലഹരിമരുന്നുകൾ ആദ്യമായി ഉപയോഗിക്കുന്നതുതന്നെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും വരെ കാരണമാകാമെന്ന് യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകി. ഓരോ ബാച്ചിലെയും രാസഘടനയും വീര്യവും വ്യത്യസ്തമായതിനാൽ ഇവ ശരീരത്തിൽ എങ്ങനെ പ്രതികരിക്കുമെന്ന് മുൻകൂട്ടി…