ദുബായ്: വേനലവധിക്കാലത്ത് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പുകൾ സജീവമാകുമ്പോൾ, കുരുന്നുകളുടെ ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. അതികഠിനമായ ചൂടും കാലാവസ്ഥാ വ്യതിയാനങ്ങളും കുട്ടികളിൽ നിർജ്ജലീകരണം (Dehydration), അണുബാധകൾ എന്നിവയുണ്ടാക്കാൻ…